Image of Book സുവര്‍ണ്ണകഥകള്‍ രബീന്ദ്രനാഥ ടാഗൂര്‍
  • Thumbnail image of Book സുവര്‍ണ്ണകഥകള്‍ രബീന്ദ്രനാഥ ടാഗൂര്‍
  • back image of സുവര്‍ണ്ണകഥകള്‍ രബീന്ദ്രനാഥ ടാഗൂര്‍

സുവര്‍ണ്ണകഥകള്‍ രബീന്ദ്രനാഥ ടാഗൂര്‍

Publisher :Green Books
ISBN : 9788184231960
Language :Malayalam
Page(s) : 150
Condition : New
2 out of 5 rating, based on 10 review(s)

Book Name in English : Suvarnakathakal Raveendranath Tagore

ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂര്‍ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആള്‍ക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘര്‍ഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാര്‍ന്ന ഭാഷയില്‍ ആ കഥകളില്‍ ആവിഷ്ക്കൃതമായി. ടാഗൂര്‍ കഥകള്‍ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാര്‍വ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂര്‍ എഴുതിയ നൂറോളം കഥകളില്‍നിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകള്‍ ആണ് ഈ സമാഹാരത്തില്‍.
വിവ. ലീലാ സര്‍ക്കാര്‍
Write a review on this book!.
Write Your Review about സുവര്‍ണ്ണകഥകള്‍ രബീന്ദ്രനാഥ ടാഗൂര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1017 times

Customers who bought this book also purchased