Book Image
  • Sonari

Sonari

Publisher : Poorna Publications
ISBN : 978-81-300-1368-8
Language : Malayalam
Edition : 2013
Page(s) : 68
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : സൊണാരി

രുദ്രപ്രഭാവനായ ബ്രഹ്മപുത്ര. അതിന്റെ സുന്ദരതീരം സൊണാരി. ബ്രഹ്മപുത്രയുടെ ഓളങ്ങളുടെ താരാട്ടു കേട്ടുറങ്ങുകയും കൊച്ചു കൊച്ചു സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രഭാതത്തിലേക്ക്‌ ഉണരുകയും ചെയ്യുന്ന ഒരുകൂട്ടം ജീവിതങ്ങള്‍. ആധുനികതയുടെ വരവിനെ ഭയത്തോടെ കാണുന്ന നിഷ്‌കളങ്കജീവിതങ്ങള്‍ക്കിടയില്‍ എവിടെയോ ഒരു കാറ്റനക്കം. മാറ്റത്തിന്റെ കാറ്റ്‌. അതുണ്ടാക്കുന്ന സംഘര്‍ഷം. ആസാമിന്റെയും ബ്രഹ്മപുത്രയുടെയും പശ്ചാത്തലത്തില്‍ സൊണാരി എന്ന പുഴയോരഗ്രാമത്തിന്റെ ചേതോഹരകഥ
Write a review on this book!.
Write Your Review about Sonari
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 641 times