Book Name in English : Socrateesinu Veedum Vishmnalkappettu
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് സോക്രട്ടീസ് ഭൂമിയില്‍ മഹത്തുക്കളായ അനേകം പേര് വന്നിട്ടുണ്ട് പക്ഷേ സോക്രട്ടീസ് അനന്യനായിരുന്നു. ബുദ്ധനും ലാവോത്സും ചുവാംഗ്ത്സുവും വന്നിട്ടുണ്ട്. ഗ്രീസില്‍ തന്നെ പൈതഗോറസും പേര്‍ഷ്യയില്‍ സരതുഷ്ട്രനും മറ്റനേകരും വന്നിട്ടുണ്ട് പക്ഷെ അവര്‍ക്കാര്‍ക്കും സോക്രട്ടീസിനു മാത്രമുണ്ടായിരുന്ന ഒരു സവിശേഷഗുണം ഉണ്ടായിരുന്നുല്ല. എല്ലാറ്റിനോടുമുള്ള ശാസ്ത്രീയ സമീപനമായിരുന്നു അത്- അതായിരുന്നു അദ്ദേഹത്തിന്റെ കുറ്റവും.
Write a review on this book!. Write Your Review about സോക്രട്ടീസിന് വീണ്ടും വിഷം നല്കപ്പെട്ടു Other InformationThis book has been viewed by users 579 times