Book Name in English : Snehakshrangal
ലളിതവും സുതാര്യവുമായ അനുഭവതലങ്ങളിലൂടെ കാലത്തെ ഗണിച്ചെടുക്കാന്‍ ശ്രമിക്കുകകയാണ് ഷിയാസ് ഈകവിതകളീലൂടെ പ്രണയത്തിന്റെ ഭാഷയും പ്രണയനഷ്ടവും സൂഷ്മമായി ആലേഖനം ചെയ്യുന്നതിലൂടെ ഭാവുകത്വത്തിന്റെ പുതിയൊരു തലവും ഈകവിതകള്‍ പ്രദാനം ചെയ്യുന്നുWrite a review on this book!. Write Your Review about സ്നേഹക്ഷരങ്ങള്‍ Other InformationThis book has been viewed by users 586 times