Image of Book സ്വപ്‌നജാഗരങ്ങളില്‍
  • Thumbnail image of Book സ്വപ്‌നജാഗരങ്ങളില്‍
  • back image of സ്വപ്‌നജാഗരങ്ങളില്‍

സ്വപ്‌നജാഗരങ്ങളില്‍

ISBN : 9788182660410
Language :Malayalam
Edition : 2012
Page(s) : 224
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Swapnajajarangalil

ഇതരസമൂഹങ്ങളും ഗൃഹദേശരാശികളും ജീവിതസമ്പ്രദായങ്ങളും തേടി ഗ്രാമങ്ങളിലേക്കും ഗോത്രവര്‍ഗമേഖലകളിലേക്കും നിര്‍ബാധം കടന്നുചെന്ന യാത്രികന്‍ രവീന്ദ്രന്റെ അസമാഹൃതരചനകളുടെ സഞ്ചയമാണ് ഈ പുസ്തകം. രവീന്ദ്രന്‍ എഴുതിയ യാത്രാവിവരണങ്ങള്‍ , അനുസ്മരണങ്ങള്‍ , കൃതികള്‍ക്കെഴുതിയ അവതാരികകള്‍ എന്നിവ ഈ പുസ്തകത്തിലുള്‍ക്കൊള്ളുന്നു. രവീന്ദ്രനിലെ യാത്രികന് പുറമേ കലാസാംസ്‌കാരിക വിമര്‍ശകനെയും ഈ പുസ്തകം കാണിച്ചുതരുന്നു.
Write a review on this book!.
Write Your Review about സ്വപ്‌നജാഗരങ്ങളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1563 times

Customers who bought this book also purchased