Image of Book ഹിപ്നോസിസ് സത്യവും മിഥ്യയും
  • Thumbnail image of Book ഹിപ്നോസിസ് സത്യവും മിഥ്യയും
  • back image of ഹിപ്നോസിസ് സത്യവും മിഥ്യയും

ഹിപ്നോസിസ് സത്യവും മിഥ്യയും

Publisher :Green Books
ISBN : 8184232799
Language :Malayalam
Page(s) : 185
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Hipnisis Sathyavum Mithyayum

ഹിപ്നോസിസ് സത്യവും മിഥ്യയും
മനുഷ്യമനസ്സിന്റെ ബോധ നിലവാരങ്ങള്‍ ഉള്‍ക്കൊള്ളുവാനും മനുഷ്യ മസ്തിഷ്കമെന്ന അത്ഭുത യന്ത്രത്തെ അറിഞ്ഞിരിക്കാനുമുള്ള ഒരു പുസ്തകം,വേദനിക്കുന്ന മനസ്സിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാനുള്ള മുന്നറിവ് ഈ പുസ്തകം തരുന്നുണ്ട്. സര്‍ഗ്ഗാത്മക സാഹിത്യകാരനും ഭിഷഗ്വരനുമായ പി കെ സുകുമാരന്റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഹിപ്പ്നോസിസ്സിനെ ഭാസുരമാക്കുന്നു. ഹിപ്പ്നോസ്സിസ്സിനെ ശാസ്ത്രീയമായി മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മനശാസ്ത്രത്തിന്റെ അന്വേഷണ വഴികളിലെ മര്‍ഗ്ഗദര്‍ശിയാകുവാ‌ന്‍ ഒരു ആധികാരിക ഗ്രന്ഥം.
Write a review on this book!.
Write Your Review about ഹിപ്നോസിസ് സത്യവും മിഥ്യയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1614 times

Customers who bought this book also purchased