Image of Book ഹൃദയം
  • Thumbnail image of Book ഹൃദയം
  • back image of ഹൃദയം

ഹൃദയം

Publisher :Green Books
ISBN : 9798184230542
Language :Malayalam
Page(s) : 65
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Hrudayam

ജീവിതത്തിന്റെ ആഘാതങ്ങളില്‍ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കല്‍ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടര്‍മാര്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിര്‍ത്തി. അച്ഛന്റെ മനസ്സില്‍ സ്വപ്നവും ആദര്‍ശവും ആശയും കലര്‍പ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയില്‍ മക്കള്‍ മൂല്യങ്ങള്‍ വലിച്ചെറിയുന്നു. ഇപ്പോള്‍ ആകാശങ്ങള്‍ നഷ്ടമായ ഒരു വീട്ടില്‍ അച്ഛ‌ന്‍ തന്റെ ജീവിതം തുടരുന്നു. മുന്നിലെ മൂന്നുനില കെട്ടിടത്തിന്റെ മറ നീക്കി വല്ലപ്പോഴുമൊക്കെ ഇളംനീലയായ, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിന്റെ നീരൊഴുക്ക് ഒരിക്കലും നഷ്ടമാകുന്നില്ല എന്ന വിശ്വാസമാണ് ഈ കൃതി ധ്വനിപ്പിക്കുന്നത്.
വിവര്‍ത്തനം – ലീലാസര്‍ക്കാര്‍
Write a review on this book!.
Write Your Review about ഹൃദയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1720 times

Customers who bought this book also purchased