reviewed by Jithesh Kumar K. G Date Added: Wednesday 3 Dec 2014

ഇത്ര നല്ല ഒരു പുസ്തകം പുരാണ സംബന്ധിയായി ഇനി വരാനില്ല , രസകരം അധികമാരും അറിയാത്ത വിസ്വാസങ്ങ്ങ്ങള്‍ സാന്ദീപനി തീര്ച്ചയായും അഭിനന്ദനം അര്ഹിക്കുന്നു
മൂഷികവാഹന‌ന്‍ കാക്ക , നന്ദി , ചാനകലക്ഷ്മി , പൂച്ചസന്യാസി , ഭൂമിപ്പശു ത്ടങ്ങിയ എല്ലാ കഥ കളും അത്യന്തം രസകരവും ചിന്തോദ്ദീപകവും തന്നെ ഇത് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ വിജ്ഞ്ജ്ജാനം പകരും തീര്‍ച്ച .

Rating: 5 of 5 Stars! [5 of 5 Stars!]