reviewed by null Date Added: Saturday 13 Jan 2018

നല്ല 10 കഥകൾ.. എനിക്ക് ബുക്ക്‌ വായിക്കാനൊന്നും ഇഷ്ടമല്ല. പക്ഷെ എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ബുക്ക്‌ വായിച്ചു തീർത്തു കാരണം അത്രക്കു ആകാംഷ നല്ലകുന്ന തരത്തിൽ ആണ് ഇ ബുക്ക്‌ എഴുതിയിരിക്കുന്നത്. അടുത്തത് എന്ത് സംഭവിക്കും എന്നുള്ള ആകാംഷ നല്കുന്ന ഒരു ബുക്ക്‌. ബഷീറിന്റെ കൃതികളിൽ കാണാവുന്ന തരത്തിലുള്ള തമാശകൾ ഇതിനെ കൂടുതൽ മനോഹരമാക്കി.. ഇ ബുക്ക്‌ എനിക്ക് വളരെ പ്രീയപ്പെട്ട ബുക്കാണ്. ഇ ബുക്ക്‌ രണ്ടാമത് മേടിക്കാൻ ഞാൻ എറണാകുളം മുഴുവൻ തിരക്കി. പിന്നെയാണ് അറിഞ്ഞത് ലിപി പുബ്ലിക്കേഷന്സിന്റെ വെബ്‌സൈറ്റിയിൽ കിട്ടും എന്ന്‌. താങ്ക്സ് രാജശ്രീ കുമ്പളം ഇ ഒരു നല്ല പുസ്തകത്തിനായി

Rating: 5 of 5 Stars! [5 of 5 Stars!]