സിബു മോടയിലിന്‍റെ രണ്ടാമത്തെ കവിതാസമാഹാരമാണിത്. വാക്കും ക്രിയയും ഒന്നിക്കുന്ന പ്രകടനപരത സൃഷ്ടിക്കുന്ന കവിതകള്‍ .തിരുവചനം ആണ് ആദ്യകവിത. "ബക്കറ്റിലെ വെള്ളമേ പോയി കടലില്‍ കിടന്നാലും നിന്‍റെ പേരു നീ കളഞ്ഞാലും എന്നിട്ട് തിരയായി വന്ന് എന്നെ അഭിവാദ്യം ചെയ്യൂ'' ശ്യാമഹാസ്യത്തിന്‍റെ രൂപം ചമയ്ക്കുന്ന ധാരാളം കവിതകള്‍ ഈ സമാഹാരത്തില്‍ Read More... Rating: [5 of 5 Stars!] |
Displaying 1 to 1 (of 1 reviews) |