reviewed by Anonymous
Date Added: Monday 17 Aug 2020
കാലം എപ്പോഴും മുന്നോട്ടാണ് ചരിക്കുന്നത്, അവിടെ സ്ഥിതി എന്നത് വെറും സങ്കൽപ്പമാണ്, ഒരു പക്ഷേ സൃഷ്ടിയും, അപ്പോൾ സ്വാഭാവികമായും സംഹാരം അർത്ഥമില്ലാത്ത അധരവ്യായാമമായി മാറിയേക്കാം. പിന്തിരിഞ്ഞു നോക്കുമ്പോൾ നിങ്ങളെ പഠിപ്പിക്കുന്നത് എല്ലാം കള്ളം അല്ലേ അത് വിശ്വാസവവും അഭിപ്രായവും പർവ്വതീകരിക്കപ്പെടുമ്പോൾ ഗ്ലോറിഫൈഡ് Read More...

Rating: 5 of 5 Stars! [5 of 5 Stars!]

reviewed by Anonymous
Date Added: Saturday 25 Apr 2020
ഈ ബുക്ക് വായിച്ചിട്ടുണ്ട്.. വായനക്കാരെ ഒരു പ്രത്യേക ലോകത്തേക്ക് ആനയിച്ചു കൊണ്ട് പോകുന്ന ഒരു വശ്യതയുണ്ട് എഴുത്തിന്.. ഒരു തുടക്കകാരൻറെ പരിമിതികൾ ഇല്ലാത്ത കയ്യടക്കം എഴുത്തിൽ.. ഒപ്പം കഥാഖ്യാനവും.. എടുത്തുപറയേണ്ടത് കഥയുടെ ഒഴുകും.. കഥ നടക്കുന്ന പ്രകൃതിയുടെ മനോഹാരിതയും ആണ്.. Read More...

Rating: 5 of 5 Stars! [5 of 5 Stars!]

reviewed by Anonymous
Date Added: Saturday 25 Apr 2020
ഈ ബുക്ക് വായിച്ചിട്ടുണ്ട്.. വായനക്കാരെ ഒരു പ്രത്യേക ലോകത്തേക്ക് ആനയിച്ചു കൊണ്ട് പോകുന്ന ഒരു വശ്യതയുണ്ട് എഴുത്തിന്.. ഒരു തുടക്കകാരൻറെ പരിമിതികൾ ഇല്ലാത്ത കയ്യടക്കം എഴുത്തിൽ.. ഒപ്പം കഥാഖ്യാനവും.. എടുത്തുപറയേണ്ടത് കഥയുടെ ഒഴുകും.. കഥ നടക്കുന്ന പ്രകൃതിയുടെ മനോഹാരിതയും ആണ്.. Read More...

Rating: 5 of 5 Stars! [5 of 5 Stars!]

reviewed by Anonymous
Date Added: Wednesday 4 Mar 2020
മിത്തുകൾ ഒരു നാടിന്റെ അക്ഷയഖനി ആണ്... കടന്നുപോയ ജീവിതങ്ങൾ പതിനായിരം ആവർത്തിച്ച് ആറ്റിക്കുറുക്കിയ ഗീതകം... ഇവിടെയും ആ സാധ്യത പ്രോജ്വലം ആണ്.... അവിടെ നടക്കുന്ന രീതികൾ കൊണ്ട് പുനർസൃഷ്ടിക്കപ്പെട്ട അവസരങ്ങൾ എന്ന് പറയുമ്പോൾ ഉണ്ടാവുന്ന പ്രതീക്ഷ ഉണ്ടാകുന്ന രശ്മികൾ Read More...

Rating: 5 of 5 Stars! [5 of 5 Stars!]

reviewed by Anonymous
Date Added: Tuesday 3 Mar 2020
ഒരു മുത്തശ്ശി കഥയുടെ ഇഴയടക്കം എവിടെയും ദർശിക്കാം തുടക്കത്തിൽ പറയുന്ന കുടുംബബന്ധങ്ങളുടെ യാത്ര കഴിഞ്ഞാൽ.... പിന്നെ പാലക്കാടൻ നാട്ട് സൗന്ദര്യത്തിന്റെ ധാരാളിത്വത്തിലൂടെ കടന്നുപോകുന്ന യാത്ര എത്തി നിൽക്കുന്നത് മിത്തിലും പിന്നെ അഗാധമായ ദുരൂഹതയിലും അവിടെ നിന്ന് ഒരു ഒഴുക്കാണ് .. ശീതളിമയിൽ Read More...

Rating: 5 of 5 Stars! [5 of 5 Stars!]

Displaying 1 to 5 (of 19 reviews) previous page next page