മിഥില പത്മന്‍ Author

Mithila Padman

തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ പദ്മനാഭന്റേയും ജലജയുടെയും മകളായി ജനനം. വയനാട് സെന്റ് ജോസഫ് സ്കൂള്‍, സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയ ശേഷം മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ലൈഫ് സയന്‍സില്‍ ഉന്നത പഠനം നേടി ബയോടെക്നോളജി വിഭാഗത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.



Need some editing or want to add info here ?, please write to us.

Other Books by Author Mithila Padman