അശ്വതി ശ്രീകാന്ത് Author

Aswathy Sreekanth

എസ്.അശോകന്റെയും സോമ അശോകിന്റെയും മകളായി ഇടുക്കി ജില്ലയില്‍ ജനനം. പാല അല്‍ഫോന്‍സാ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. തുടര്‍ന്ന് മംഗളം മനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് എം.ബി.എ ദുബായില്‍ ആറുവര്‍ഷത്തോളം റേഡിയോ അവതാരകയായിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ അവതാരക.ബ്ലോഗിലും സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യം.



Need some editing or want to add info here ?, please write to us.

Other Books by Author Aswathy Sreekanth