കെ ആര്‍ ഇന്ദിര Author

K R Indira

1961 നവംബര്‍ 19ന് മേഴത്തൂരില്‍ ജനിച്ചു പി ദേവയാനി വി കെ രാമന്‍ നായര്‍ എന്നിവര്‍ മാതാപിതാക്കള്‍ മേഴത്തൂര്‍ ഗവ യു പി സ്കൂള്‍ തൃത്താല ഹൈസ്കൂള്‍ ലിറ്റില്‍ഫ്ലവര്‍ കോളേജ് ഗുരുവായൂര്‍ കോഴിക്കോട് സര്‍വ്വകലാശാല ഒറ്റപ്പാലം എന്‍ എസ് എസ് ട്രയിനിംങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ഇപ്പോള്‍ ആകാശവാണിയുടെ ദേവികുളം നിലയത്തില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ഇല്ലംനിറ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്



Need some editing or want to add info here ?, please write to us.

Other Books by Author K R Indira