അര്‍ച്ചന സുനില്‍ Author

Archana Sunil

അർച്ചന സുനിൽ തൃശ്ശൂർ ജില്ലയിലെ പോട്ടോരിൽ ടി ആർ മുകുന്ദന്റേയും ഓമനയുടേയും മകളായി ജനിച്ചു.ഭർത്താവ് സുനിൽകുമാർ .ബാംഗ്ലൂരിൽ സ്ഥിര താമസം . ആമാശയത്തിലെ കൺപീലികൾ എന്ന ചെറുകഥാ സമാഹാരവും അസ്തമിക്കാത്ത ഭൂമിഎന്ന കവിതാ സമാഹാരവും രചിച്ചിട്ടുണ്ട്. കൂടാതെ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും എഴുതുന്നു. ബാംഗ്ലൂരിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ട്സ് ആൻഡ് അഡ്മിൻ മാനേജരായി ജോലി ചെയ്യുന്നു. മക്കൾ പവൻ , ചിമി .Need some editing or want to add info here ?, please write to us.

Other Books by Author Archana Sunil