കാരൂര്‍ Author

Kaaroor

പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂര്‍ എന്ന് അറിയപ്പെട്ടിരുന്ന കാരൂര്‍ നീലകണ്ഠപ്പിള്ള. (ജനനം - ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബര്‍ 30 1975[1]). അദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.Need some editing or want to add info here ?, please write to us.

Other Books by Author Kaaroor