ബെന്നി പുന്നത്തറ Author

Benny Punnathara

നിരവധി ആധ്യാത്മിക ഗ്രന്ഥകർത്താവായ ശ്രീ ബെന്നി പുന്നത്തറ ശാലോം മിനിസ്ട്രിയുടെ സ്ഥാപകനും ശാലോം പ്രസിദ്ധീകരണങ്ങളുടെയും സോഫിയ ടൈംസിൻ്റെയും ചീഫ് എഡിറ്ററുമാണ്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ ജർമൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കെ.സി.ബി.സി. മീഡിയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തെ 2012 ഫെബ്രുവരിയിൽ തിരുസഭ ഷെവലിയർ സ്ഥാനം നൽകി ആദരിക്കുകയുണ്ടായി.
facebook.com/bennypunnatharaNeed some editing or want to add info here ?, please write to us.

Other Books by Author Benny Punnathara