മഹമൂദ് മാട്ടൂല്‍ Author

Mahamood Mattool

കണ്ണൂര്‍ ജില്ലയില്‍ മട്ടൂല്‍ ഗ്രാമത്തില്‍ ജനനം പിതാവ് റ്റി വി മുഹമ്മദ് ഹാജി മാതാവ് പി പി പാത്തുമ്മ മട്ടൂല്‍ എന്‍ എം യു പി സ്കൂള്‍,മട്ടൂല്‍ ഗവ ഹൈസ്കൂള്‍,തളിപ്പറമ്പ് സര്‍ സയ്യിദ്ദ് കോളേജ് എന്നിവിടങ്ങ‌ളീല്‍ പഠനംഇന്റര്‍നാഷണല്‍ ട്രവല്‍ & ടൂറിസം മാനേജ്മെന്റിലും ജേര്‍ണലിസ്സത്തിലും ഡിപ്ലോമ.ലണ്ടനിലെ ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്പോര്‍ട്ടിങ്ങില്‍ അംഗത്വം ഇപ്പോള്‍ ഖത്തര്‍ ഗ്ലോബല്‍ ഷിപ്പിങ് സര്‍‌വ്വീസ് മാണ്നേജര്‍.മലയാളത്തിലെ മിക്ക ആനുകാലിക പ്രസദ്ധീകരണങ്ങ‌ളിലും എഴുതാറുണ്ട്. പ്രധാന പുസ്തകങ്ങ്ലള്‍
തടവറയുടെ തോറ്റങ്ങള്‍,ബഹദൂര്‍ സവൂദി അറേബ്യയില്‍ ,ജൂഹ കഥകള്‍,അരലഡു,ഖലീഫ കഥകള്‍,വീണ്ടും വിരിയുന്ന പൂക്കള്‍,വിഷം‌പുരട്ടിയ വിഗ്രഹങ്ങള്‍,പറക്കുന്നപശു,രാജാവിനെക്കാള്‍ ബുദ്ധിമാന്‍,മുയലും കൂട്ടുകാരും,ചുണ്ടെലി റാണി
ഭാര്യ നസീമ,മക്കള്‍:ഹിസാന്‍ ,ഹസീബ്,ഹനാം ഹസീംവിലാസം പോസ്റ്റ് ബോക്സ് :31153ദോഹ, ഖത്തര്‍ഇമെയില്‍ mattool@email.comNeed some editing or want to add info here ?, please write to us.

Other Books by Author Mahamood Mattool