അയ്മനം ജോണ്‍ Author

Aymanam John

1953-ൽ അയ്‌മനത്ത്‌ ജനിച്ചു. കോട്ടയം സി. എം. എസ്‌. കോളജിൽ വിദ്യാർത്ഥിയായിരിക്കവേ, 1972-ൽ മാതൃഭൂമി വിഷുപതിപ്പ്‌ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്‌മസ്‌ മരത്തിന്റെ വേര്‌’ എന്ന കഥയിലൂടെ കഥാസാഹിത്യത്തിൽ രംഗപ്രേവേശം. പിൽക്കാലത്ത്‌ നീണ്ട ഇടവേളകൾ വിട്ട്‌ എഴുതിയ കുറച്ചു മാത്രം കഥകൾ. ക്രിസ്‌മരത്തിന്റെ വേര്‌‘ എന്ന പേരിൽ ഏകകഥാസമാഹാരം.[1]ജോണിന്റെ ഓർമ്മകളുടെ പുസ്തകമാണ് എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ. സ്വന്തം നാടായ അയ്മനത്തെയും കോട്ടയത്തെയും താൻ നടത്തിയ ദേശാടനങ്ങളെയും കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഓഡിറ്റ്‌ വകുപ്പിൽ സീനിയർ ഓഡിറ്റ്‌ ഓഫീസറായി വിരമിച്ചു.Need some editing or want to add info here ?, please write to us.

Other Books by Author Aymanam John
Cover Image of Book കായോന്‍
Rs 175.00  Rs 157.00