പ്രിയ എ എസ് Author

Priya A S

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പ്രിയ.എ.എസ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂരിൽഹൈസ്കൂൾ അദ്ധ്യാപകരായിരുന്ന ആനന്ദവല്ലിയുടേയും കെ.ആർ സദാശിവൻ നായരുടേയും മകളായി 1967 മേയ് 28 ന് ജനിച്ചു. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.Need some editing or want to add info here ?, please write to us.

Other Books by Author Priya A S
Cover Image of Book തന്മയം
Rs 310.00  Rs 291.00