ജഗത് ജയപ്രകാശ് Author

ജഗത് ജയപ്രകാശ്

കൊല്ലം ജില്ലയിലെ മൺറോതുരുത്ത് സ്വദേശം.
പിതാവ്: ജയപ്രകാശ് . പി (വിമുക്ത സൈനികൻ)
മാതാവ്: ഗീതാകുമാരി

സെയിന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂൾ കൊല്ലം , ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ അഞ്ചാലുംമൂട് ,കൊല്ലം എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കോവളത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കേറ്ററിങ്ങ് ടെക്‌നോളജിയിൽ (IHMCT) നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബിരുദം നേടിയ ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) ജമ്മുവിൽ സേവനമനുഷ്ഠിക്കുന്നു. കുടുംബത്തോടൊപ്പം ജമ്മുവിൽ സ്ഥിരതാമസം.
പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം,സോവിയറ്റ് ചതിയുടെ ചരിത്ര രേഖകൾ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ഗ്രന്ഥകർത്താവ്, ബ്ലോഗറും , സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്.Need some editing or want to add info here ?, please write to us.

Other Books by Author ജഗത് ജയപ്രകാശ്