ജോസ് റ്റി തോമസ്സ് Author

Jose T Thomas

സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകൻ. 1988-ൽ വികസനോന്മുഖ റിപ്പോർട്ടിംഗിൽ സംസ്ഥാന സർക്കാരിന്റെ പത്രപ്രവർത്തന അവാർഡ് നേടി. 2022-ലെ കാക്കനാടൻ പുരസ്കാരം കുരിശും യുദ്ധവും സമാധാനവും: ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രനിരൂപണം എന്ന ഗ്രന്ഥത്തിനു ലഭിച്ചു. നാളത്തെ അറിവ്: സർവവേദ സാരസംഗ്രഹം (എഡിറ്റിന്ത്യ), ഭാവിവിചാരം: സാംസ്കാരികപരിണാമ വെളിച്ചത്തിൽ വർത്തമാനത്തിന്റെ ആസ്വാദനവും ഭാവിയ്ക്ക് ഒരു ആമുഖവും (എൻബിഎസ്), ഭാരതത്തിന്റെ സൗമ്യശക്തി: ഭാവിചരിത്രങ്ങളിലേക്ക് ഒരു ദീർഘദർശനം (മുസിരിസ് ടൈംസ്) എന്നിവ മറ്റു ഫ്യൂച്ചറിസ്റ്റ് ഗ്രന്ഥങ്ങൾ. Vivaram.org, MuzirisTimes.com, BhaviVicharam.com എന്നിവയുടെ എഡിറ്റർ.Need some editing or want to add info here ?, please write to us.

Other Books by Author Jose T Thomas