പി കേശവദേവ്‌ Author

P Kesavadev

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം - 1904, മരണം - 1983). എറണാകുളം ജില്ലയിലെ വടക്ക‌ന്‍ പറവൂരിലാണ് അദ്ദേഹം ജനിച്ചത്.സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.Need some editing or want to add info here ?, please write to us.

Other Books by Author P Kesavadev