പി ആര്‍ നാഥന്‍ Author

P R Nadhan

പി.ആര്‍. നാഥ‌ന്‍പാലക്കാട്‌ ജില്ലയിലുളള പട്ടാമ്പിയില്‍ ഭാരതപ്പുഴയുടെ തീരത്തുളള കിഴായൂര്‍ ഗ്രാമത്തില്‍ ജനിച്ചു. പിതാവ്‌ അദ്ധ്യാപകനായിരുന്ന പുതിയേടത്ത്‌ പ്രഭാകരമേനോ‌ന്‍. ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം. ചാട്ട, ശാക്തേയം, കോട, സൂര്യനമസ്‌കാരം തുടങ്ങി പതിനഞ്ചോളം നോവലുകള്‍ മൂന്നൂറോളം ചെറുകഥകള്‍. ‘ചാട്ട’,‘ധ്വനി’, ‘ശുഭയാത്ര’, ‘പൂക്കാലം വരവായി’, ‘കേളി’, ‘സ്‌നേഹസിന്ദൂരം’ തുടങ്ങിയ ചലച്ചിത്രരചനകള്‍. ‘സ്‌കൂട്ടര്‍’, ‘സീമന്തം’, ‘ഇലത്താളം’ തുടങ്ങി ടി.വി തിരക്കഥകള്‍. കൃതികളില്‍ പലതും യൂനിവേഴ്‌സിറ്റി പാഠപുസ്‌തകങ്ങളാണ്‌. ടാഗോര്‍ അവാര്‍ഡ്‌, ഗായത്രി അവാര്‍ഡ്‌, എം.ടി.വി. അവാര്‍ഡ്‌, നാനാ അവാര്‍ഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. പ്രസംഗകനാണ്‌. കോഴിക്കോട്ടെ പ്രോവിഡന്റ്‌ ഫണ്ട്‌ ഓഫീസില്‍ ഉദ്യോഗസ്‌ഥ‌ന്‍.ഭാര്യഃ വി.പി. വിജയലക്ഷ്‌മി.വിലാസംഃപി.ആര്‍. നാഥ‌ന്‍പെരുമ്പിലാവില്‍ വീട്‌മാങ്കാവ്‌, കോഴിക്കോട്‌.Need some editing or want to add info here ?, please write to us.

Other Books by Author P R Nadhan