സി.പി. മധുസൂദന മേനോന്‍ Author

C P Madhusudana Menon

അച്ഛന്‍: സി. പ്രഭാകരമേനോന്‍ (സി.പി. മാഷ്)
അമ്മ: മരുതൂര്‍ ചാത്തിയത്ത് കല്യാണിക്കുട്ടിയമ്മ
വിദ്യാഭ്യാസം: തൃശൂര്‍ സി.എം.എസ്., തൃശൂര്‍ ടി.എച്ച്.എസ്., ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഷൊര്‍ണൂര്‍ പോളി ടെക്നിക്. ഇരുപത് വര്‍ഷമായി മുംബൈയില്‍ താമസം. പതിനാറ് വര്‍ഷമായി മുംബൈയില്‍ ഒരു ഇ ബ്രാന്‍ഡിംഗ് (ഐ.ടി) സ്ഥാപനം നടത്തുന്നു.Need some editing or want to add info here ?, please write to us.

Other Books by Author C P Madhusudana Menon