സി വി രാമ‌ന്‍ പിള്ള Author

C V Raman Pillai

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖ‌ന്‍.മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസ‌ന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.[1] 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റി‌ന്‍കരയിലാണ്. അച്ഛ‌ന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള.Need some editing or want to add info here ?, please write to us.

Other Books by Author C V Raman Pillai