Image of Book ഇശലുകളുടെ ഉദ്യാനം
  • Thumbnail image of Book ഇശലുകളുടെ ഉദ്യാനം
  • back image of ഇശലുകളുടെ ഉദ്യാനം

ഇശലുകളുടെ ഉദ്യാനം

ISBN : 9789382934691
Language :Malayalam
Edition : 2014
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 162.00

Book Name in English : Isalukalude Udyanam

ഒരു ജനതയുടെ മാത്രം ഗാനശാഖയാകാതെ മിത്തും ചരിത്രവും ഇഴകിച്ചേര്‍ന്നു കിടക്കുന്ന മപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഗാനങ്ങളുടെ പുസ്തകം . എഴുതിയും പാടിയും കൈമാറിയും സമ്പന്നമായ താളഭൂമിക സമ്മാനിച്ചവരുടെയും അവരുടെ തുടിക്കുന്ന വരികളെയും ഈ പുസ്തകത്തില്‍ കാണാം . മാപ്പിളപാട്ടിനെ ആരാധനാപൂര്‍വ്വം ചുണ്ടത്തു വെയ്ക്കുന്നവര്‍ക്കും ഗൗരവപൂര്‍വ്വം സമീപിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഇശലുകളുടെ ഉദ്യാനം
Write a review on this book!.
Write Your Review about ഇശലുകളുടെ ഉദ്യാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1678 times

Customers who bought this book also purchased