Book Name in English : Unnathangale Chumbikkunna Kala
ചാര്‍ളീ ചാപ്ലിന്റെ ആത്മകഥയിലൂടെ ഒരു സഞ്ചാരം മുതല്‍ നോബല്‍ സമ്മാനാര്‍ഹമായ ഈവൊ ആന്‍ഡ്രിച്ച്,സരമാഗോ തുടങ്ങി എം എന്‍ വിജയനും ആനന്ദും വരെ ആഴത്തില്‍ പഠന വിധേയമക്കുന്ന ഈ പുസ്തകത്തില്‍ പുതുകഥയും കവിതയും സൗന്ദര്യാനുഭൂതിയുടെ തലത്തില്‍ വിലയിരുത്തുന്നു. സോളമന്റെ ഗീതങ്ങളും ഫ്രാന്‍സിസിന്റെ പരിഭാഷയും അനുഭവങ്ങള്‍ ഉത്തമസാഹിത്യമായി പരിവര്‍ത്തനപ്പെടുന്നതും ആഴത്തില്‍ പഠനവിധേയമാക്കുന്നു. സവിശേഷ ദര്‍ശനവും ഭാഷയിലെ കരുത്തും കാലഘട്ടത്തെ തൊടുന്ന സംവേദനവുമുള്ള 19 പഠനങ്ങളുടെ വേറിട്ട സമാഹാരംWrite a review on this book!. Write Your Review about ഉന്നതങ്ങളെ ചുംബിക്കുന്ന കല Other InformationThis book has been viewed by users 1154 times