Image of Book ഒരു കപ്പ് ചായ
  • Thumbnail image of Book ഒരു കപ്പ് ചായ
  • back image of ഒരു കപ്പ് ചായ

ഒരു കപ്പ് ചായ

Publisher :Green Books
ISBN : 9798188582586
Language :Malayalam
Edition : June 2017
Page(s) : 328
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 400.00
Rs 360.00

Book Name in English : Oru Cup Chaya

സെന്‍ ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു.നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു : എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു.ഗുരൂ വീണ്ടും ചോദിച്ചു;നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?ഉവ്വ്, ഗുരോ- അതായിരുന്നു അയാളുടെ ഉത്തരം.ജോഷു അയാളോടു പറഞ്ഞു;എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.
962 മുതല്‍ 1971 വരെ ശിഷ്യന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഓഷോ എഴുതിയ കത്തുകള്‍. കാലദേശങ്ങള്‍ക്കും മേല്‍ വിലാസക്കാരനും അതീതമാണ്. ഇതിലെ ഓരോ കത്തും.
പരിഭാഷ : ധ്യാന്‍ തര്‍പ്പണ്‍
Write a review on this book!.
Write Your Review about ഒരു കപ്പ് ചായ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2596 times

Customers who bought this book also purchased