Image of Book കാന്‍സര്‍ വരുന്ന വഴി
  • Thumbnail image of Book കാന്‍സര്‍ വരുന്ന വഴി
  • back image of കാന്‍സര്‍ വരുന്ന വഴി

കാന്‍സര്‍ വരുന്ന വഴി

ISBN : 9789384445539
Language :Malayalam
Edition : Sept 2015
Page(s) : 104
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Cancer Varunna Vazhi

ഇന്ന് കാന്‍സര്‍ ഒരു ആഗോള ആരോഗ്യപ്രശ്നമാണ്. ലോകത്താകെ പ്രതിവര്‍ഷം 76 ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണമടയുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ വര്‍ഷം തോറും 10 ലക്ഷത്തിലേറെ പേര്‍ കാന്‍സര്‍ രോഗികളായി മാറുന്നുണ്ട്.കേരളത്തില്‍ ഇത് പ്രതിവര്‍ഷം 50,000 ആണ്. അന്ധവിശ്വാസവും മിത്തുകളും അബദ്ധധാരണകളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ രോഗാവസ്ഥയ്ക്കു നേരെ ശാസ്ത്രബോധത്തിന്റെ തിരി തെളിക്കുകയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about കാന്‍സര്‍ വരുന്ന വഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1270 times

Customers who bought this book also purchased