Book Name in English : Kure Sthreekal
നമ്മുടെ എഴുത്തുകാര്‍ സ്ത്രീകളുടെ ശരീരത്തെയും മനസ്സിനെയും എങ്ങനെ വായിച്ചറിഞ്ഞുവെന്ന് രേഖപ്പെടുത്തുന്ന കഥാപുസ്തകപരമ്പരയില്പ്പെട്ട സമാഹാരം. പതിനെട്ട് കഥകളില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പലതരക്കാരായ സ്ത്രീകള്‍ . സ്ത്രീകളുടെയും പുരുഷന്മാരുടെയും കഥകളും കഥയില്ലായ്മകളും.Write a review on this book!. Write Your Review about കുറേ സ്ത്രീകള്‍ Other InformationThis book has been viewed by users 1450 times