Image of Book കൃഷ്ണനും കൃഷ്ണദര്‍ശനവും
  • Thumbnail image of Book കൃഷ്ണനും കൃഷ്ണദര്‍ശനവും
  • back image of കൃഷ്ണനും കൃഷ്ണദര്‍ശനവും

കൃഷ്ണനും കൃഷ്ണദര്‍ശനവും

Publisher :Silence Books
ISBN : 9780000135926
Language :Malayalam
Edition : 2013
Page(s) : 220
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Krishnanum Krishna Darsanavum

സ്വന്തം പ്രകൃതത്തില്‍ മരിക്കുന്നത് മറ്റൊരുവന്റെ പ്രകൃതത്തിന് അനുസൃതമായി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. മറ്റൊരാള്‍ ജീവിക്കുന്ന രീതിയില്‍ ജീവിക്കുന്നത് മരണത്തേക്കാള്‍ ഭയാനകമാണ്. ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മരണമാണ് അത് മാത്രമല്ല ഒരാള്‍ അയാളായിരിക്കുന്ന രീതിയില്‍ മരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്കുവേണ്ടി ഒരു പുതിയ ജീവിതം,പുതിയതും ഉദാത്തവുമായ ഒരു ജീവിതം കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഞാ‌ന്‍ ആകുന്ന രീതിയില്‍ എന്റെ വ്യക്തിത്വം നിലനിര്‍ത്തികൊണ്ട് എനിക്കു മരിക്കാ‌ന്‍ ആവുമെങ്കില്‍ എന്റെ മരണം സത്യാത്മകമായിത്തീരുന്നു.അപ്പോള്‍ അത് എന്റെ മരണമാകുന്നു.-
ഓഷോ
Write a review on this book!.
Write Your Review about കൃഷ്ണനും കൃഷ്ണദര്‍ശനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2107 times

Customers who bought this book also purchased
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 135.00