Image of Book ചക്രവാകം
  • Thumbnail image of Book ചക്രവാകം

ചക്രവാകം

Language :Malayalam
Page(s) : 140
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Chakravakam

ഗീതാഞ്ഞ്‌ജലി നോക്കിയപ്പോള്‍ അവളും നോക്കി. ഇത്‌ ഗീതാഞ്ഞ്‌ജലിയെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. ഇതെന്തു മായാജാലമെന്ന്‌ ഗീതാഞ്ഞ്‌ജലിക്ക്‌ മനസ്സിലാകുന്നില്ല. കണ്ണുകളില്‍നിന്ന്‌ പ്രകാശരശ്‌മികള്‍ പാഞ്ഞുചെന്ന്‌ അവരെ തൊട്ടുവിളിക്കുന്നുണ്ടോ? ജോയ്‌സിയുടെ പുതിയ നോവല്‍.
മൃതദേഹം അവര്‍ കാറില്‍ കയറ്റി നേഴ്‌സിംഗ്‌ഹോമില്‍ എത്തിച്ചു. ഫ്രീസറില്‍ വയ്‌ക്കാനുളള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കി. ഇനി അമൃതയെ കൊലപ്പെടുത്താനുളള കരുനീക്കങ്ങള്‍ ആരംഭിച്ചു. മോന്റെ ചോറൂണിന്‌ മൂന്നുദിവസം കൂടിയേ ശേഷിച്ചിരുന്നുളളൂ. അത്‌ ഗുരുവായൂരില്‍വച്ച്‌ നടത്തണം എന്നുളളത്‌ മാധവ‌ന്‍കുട്ടിയുടെ നിര്‍ബന്ധമായിരുന്നു. അന്നേദിവസം വെളുപ്പിന്‌ കൊലപാതകവും നടത്താ‌ന്‍ ശരത്തും ജിനരാജനും ശോഭനയും ചേര്‍ന്ന്‌ പ്ലാ‌ന്‍ ചെയ്‌തു. ശോഭനയും ശരത്തുമായുളള അവിഹിതബന്ധം അമൃത അറിഞ്ഞുവെന്ന്‌ മനസ്സിലായശേഷം ഏതുദിവസവും അവള്‍ തന്റ ജീവിതത്തില്‍നിന്ന്‌ പിരിഞ്ഞുപോവുകയോ ആത്മഹത്യചെയ്യുകയോ ചെയ്‌തേക്കുമെന്ന്‌ ശരത്തിന്‌ സംശയമുണ്ടായിരുന്നു....... (നോവലില്‍നിന്ന്‌)
Write a review on this book!.
Write Your Review about ചക്രവാകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3270 times