Image of Book ജയന്ത മഹാപത്രയുടെ കവിതകള്‍
  • Thumbnail image of Book ജയന്ത മഹാപത്രയുടെ കവിതകള്‍

ജയന്ത മഹാപത്രയുടെ കവിതകള്‍

ISBN : 9788182647145
Language :Malayalam
Edition : 2009
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Jayantha Mahapatrayude Kavithakal

മഹാപത്ര വളരെയധികം ഒറിയാകവിതകള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹാപത്ര ഇംഗ്ലീഷിലെഴുതിയ കവിതകളെ പൂവണിയിക്കുന്നതില്‍ അദ്ദേഹം പരിഭാഷപ്പെടുത്തിയ ഒറിയാകവിതകളുടെ ആരോഗ്യകരമായ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുവാന്‍ എനിക്ക് സന്തോഷമുണ്ട്.കാലം കടന്നുപോകുമ്പോള്‍ മഹാപത്രയുടെ ഇംഗ്ലീഷ് കവിത മറ്റേതൊരു ഇന്ത്യന്‍ ഭാഷകളിലും എഴുതപ്പെടുന്ന നല്ല കവിതകളെപ്പോലെ തന്നെ നമ്മുടെ ദേശീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരിക്കും .
- ഡോ.കെ. അയ്യപ്പപ്പണിക്കര്‍
ജയന്ത മഹാപത്രയുടെ മുപ്പത്തിയാറ് ശ്രദ്ധേയ കവിതകളുടെ സമാഹാരം .
വിവര്‍ത്തനം : എബ്രഹാം
Write a review on this book!.
Write Your Review about ജയന്ത മഹാപത്രയുടെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1200 times

Customers who bought this book also purchased