Image of Book ജിന്നുകളുടെ നാഥ‌ന്‍
  • Thumbnail image of Book ജിന്നുകളുടെ നാഥ‌ന്‍
  • back image of ജിന്നുകളുടെ നാഥ‌ന്‍

ജിന്നുകളുടെ നാഥ‌ന്‍

ISBN : 9789381788325
Language :Malayalam
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Master of the Jinn

ഏതൊരാളിലും ഒളിഞ്ഞിരിക്കുന്ന ശാശ്വതനിധി കണ്ടെത്താനായി ദൈവം മനുഷ്യനെ ഇറക്കിവിടുന്ന വിചിത്രമായ വഴികളെ വെളിപ്പെടുത്തുന്ന ഒരപൂര്‍വ്വ രചന.സാഹസികമാ‌യൊരു യാത്രയിലൂടെ ആത്മാന്വെഷണവും അതിന് മനുഷ്യനെ സഹായിക്കുന്ന ഗുരുക്ക‌ന്‍മാരുടെ നിഗൂഡമാര്‍ഗങ്ങളും മെല്ലെ ചുരുളഴിയുന്ന കഥ.നമ്മില്‍ ദൈവത്തെ ഒരു ക്ഷണം മറന്നുപോയതിന്റെ കുറ്റബോധത്തെ തൊട്ടുണര്‍ത്തുന്നു.നാം ദൈവത്തെ സ്നേഹിക്കാനും തേടുവാനും തുടങ്ങും മുമ്പേ അവിടു‌ന്ന് നമ്മെ തേടുകയായി‌രുന്നുവെന്നും പഠിപ്പിക്കുന്ന ഒരു മിസ്റ്റിക്ക് ക്ലാസ്സിക്ക് നോവല്‍.
"ആധുനിക ഇസ്ലാം മിസ്റ്റിസ്സിസത്തിലെ മാസ്റ്റര്‍ പീസ്"
Write a review on this book!.
Write Your Review about ജിന്നുകളുടെ നാഥ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1579 times

Customers who bought this book also purchased