Image of Book തോട്ടിയുടെ മകന്‍
  • Thumbnail image of Book തോട്ടിയുടെ മകന്‍
  • back image of തോട്ടിയുടെ മകന്‍

തോട്ടിയുടെ മകന്‍

ISBN : 9788130000022
Language :Malayalam
Page(s) : 132
Condition : New
2 out of 5 rating, based on 10 review(s)
Printed Book

Rs 105.00
Rs 94.00

Book Name in English : Thottiyude Makan

നേരം പുലരുമ്പോള്‍ മണിമാളികകളുടെ പിന്നിലെ കക്കൂസുകളിലേക്ക് നൂണ്ട് കയറുന്ന ശപ്ത ജനങ്ങളുടെ കണ്ണീരിന്റെ കഥ പറയുകയാണ് തകഴി. ഒരു കാലത്ത് മലയാളസാഹിത്യത്തിലൊരു ഇടിവാളായി കടന്നുവന്ന ’തോട്ടിയുടെ മകന്‍’ അന്നും ഇന്നും വലിയൊരു ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. അറപ്പോടെ വെറുപ്പോടെ കണ്ണടച്ചിട്ട് കാര്യമില്ല. കണ്ണു തുറന്നേ മതിയാവൂ. ഉത്തരം പറഞ്ഞേ മതിയാവൂ. തകഴിയുടെ അതിശക്തമായ രചന. തോട്ടിയുടെ മകന്‍.
Write a review on this book!.
Write Your Review about തോട്ടിയുടെ മകന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3664 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00