Image of Book ദേവദുന്ദുഭി
  • Thumbnail image of Book ദേവദുന്ദുഭി
  • back image of ദേവദുന്ദുഭി

ദേവദുന്ദുഭി

ISBN : 9788188018079
Language :Malayalam
Edition : Sept 2015
Page(s) : 280
Condition : New
no ratings yet, be the first one to rate this !

Book Name in English : Devadhundhubi

കൈതപ്രത്തിന്റെ പാട്ടുകള്‍ അവയുടെ ബഹുരൂപിയായ ഘടനയില്‍, ഭിന്നസ്വരങ്ങളില്‍ മലയാളി ആസ്വദിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷത്തോളമാകുന്നു. ഭാഷയുടെ ആഖ്യാനത്തിന്റെയും ഏകകേന്ദ്രിത ഘടനകളെയും മറികടന്ന് ബഹുകേന്ദ്രിതമായ കാഴ്ചയില്‍ ദൃഷ്ടിക്കുന്ന പാട്ടുലോകമാണിത്. ഈ കഴ്ച്കള്‍ക്കപ്പുറത്തേയ്ക്ക് നമ്മുടെ ഓര്‍മ്മയുടെ വസന്തജാലങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ നാം കാണുന്നത് മിത്തും ആചാരവും പ്രാക്തനസ്മൃതിയും ഗൃഹാതുരതയും എല്ലാം ഊടുപാവും ചേര്‍ന്ന ഒരു പാട്ടുഭാഷയുടെ ലോകമാണ്.
Write a review on this book!.
Write Your Review about ദേവദുന്ദുഭി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1782 times

Customers who bought this book also purchased