Image of Book ദൈവത്തിന്റെ സ്വന്തം കുഞ്ഞ്
  • Thumbnail image of Book ദൈവത്തിന്റെ സ്വന്തം കുഞ്ഞ്
  • back image of ദൈവത്തിന്റെ സ്വന്തം കുഞ്ഞ്

ദൈവത്തിന്റെ സ്വന്തം കുഞ്ഞ്

Publisher :Haritham Books
Language :Malayalam
Page(s) : 114
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Daivathinte Swantham Kunge

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരനായ ടിമൂറിന്റെയും നിമിഷനേരത്തേക്കെങ്കിലും ടിമൂറിന്റെയും ക്രൗര്യത്തെ സ്നേഹത്തിന്റെ തെളിനീര്‍ ചോലയാക്കി മാറ്റിയ ഒരു കുഞ്ഞിന്റെയും കഥ പറയുന്നു. കെ.തായാട്ട്. കുഞ്ഞുങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ പ്രശസ്ത ബാലസാഹിത്യകാരന്റെ സുന്ദരമായ ഈ നോവല്‍ ബാലമനസ്സുകളില്‍ നന്മയുടെ ഒരു കൈത്തിരി തെളിയിക്കാന്‍ സഹായിക്കുന്നു.
Write a review on this book!.
Write Your Review about ദൈവത്തിന്റെ സ്വന്തം കുഞ്ഞ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1495 times

Customers who bought this book also purchased