Image of Book പാദസ്വരം
  • Thumbnail image of Book പാദസ്വരം
  • inner page image of പാദസ്വരം

പാദസ്വരം

Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Paada swaram

“ആദ്യത്യന്റേം നിന്റേം കുട്ടികള്‍ടെ കെയീന്നു വെളളം വാങ്ങിക്കുടിച്ചേ മോളേ അച്‌ഛ‌ന്‍ മരിക്കൂ.. അതിനു സംശയല്ല്യ... അതിന്‌ ഇനിയും കാലണ്ടല്ലോ?” ആ സാന്ത്വനം പക്ഷേ, മീരയെ സ്‌പര്‍ശിച്ചില്ല. എങ്കിലും അച്‌ഛനുവേണ്ടി അവള്‍ ഒപ്പമിരുന്ന്‌ ഒരു ചപ്പാത്തി കഴിച്ചു. രണ്ടുനാളേയ്‌ക്ക്‌ മീര നീരോടത്തില്‍ മാളികയിലേക്കു പോയതുമില്ല. മീരേട്‌ത്തി എന്താണു വരാത്തതെന്ന്‌ അനിവിന്‌ അറിയാമായിരുന്നു. നകുലന്റ‘കണ്ടീഷ‌ന്‍’ മീരേട്‌ത്തിയെ തകര്‍ത്തിട്ടുണ്ടാവും........
Write a review on this book!.
Write Your Review about പാദസ്വരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2390 times