Image of Book പ്രണയമര്‍മരങ്ങള്‍
  • Thumbnail image of Book പ്രണയമര്‍മരങ്ങള്‍
  • back image of പ്രണയമര്‍മരങ്ങള്‍

പ്രണയമര്‍മരങ്ങള്‍

ISBN : 9788182664364
Language :Malayalam
Edition : June 2015
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Pranayamarmarangal

“പ്രണയമെന്ന ഉദാത്തമായ ഭാവത്തിന്റെ വ്യത്യസ്തമായ മാനങ്ങളാണ് ഈ കുറിപ്പുകള്‍. ചുമ്മാ പറഞ്ഞുപോകുമ്പോഴും അത് എവിടെയൊക്കെയോ സ്പര്‍ശിക്കുന്നു. നോവായും കരുണയായും ആനന്ദമായും പരിഭവമായും പിണക്കമായുമെല്ലാം അത് ആടിത്തിമിര്‍ക്കുന്നു. അവസാനം ജീവിതമെന്ന യാഥാര്‍ഥ്യത്തിലേയ്ക്ക് നമ്മെ വലിച്ചെറിയുന്നു.“

ഷൗക്കത്ത്

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും നിരവധി ആരാധകരെ മ്ര് ഷ്ടിക്കുകയും ചെയ്ത നൂറ്റിയമ്പതോളം പ്രണയ കവിതകളുടെ സമാഹാരം
Write a review on this book!.
Write Your Review about പ്രണയമര്‍മരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1190 times

Customers who bought this book also purchased