Image of Book ഭജഗോവിന്ദം
  • Thumbnail image of Book ഭജഗോവിന്ദം
  • back image of ഭജഗോവിന്ദം

ഭജഗോവിന്ദം

Publisher :DC Books
ISBN : 9788126465040
Language :Malayalam
Edition : Jan 2016
Page(s) : 102
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Bhajagovindam

മാനവിക ഹൃദയങ്ങളില്‍ ഭക്തിയും സേവനവും നിറയ്ക്കാന്‍ ശങ്കരാചാര്യസ്വാമികളാല്‍ വിരചിതമായ ഭജഗോവിന്ദ സ്തോത്രത്തിന്റെ എല്ലാവര്‍ക്കും സുഗ്രഹമായ വ്യാഖ്യാനം.

ശ്രീശങ്കരാചാര്യകൃതികളില്‍ ഏറെ പ്രസിദ്ധവും ജനകീയവുമായതാണ് ഭജഗോവിന്ദം എന്നുകൂടി അറിയപ്പെടുന്ന മോഹമുദ് ഗരം. മോഹത്തെ തകര്‍ത്തുകളയുന്ന ഇരുമുലക്ക (മുദ്ഗരം) എന്നു സ്വയം പേരുകൊണ്ട് അടയാളപ്പെടുത്തുന്ന ഈ ദാര്‍ശനിക സ്തോത്രം ഓരോ മാനവജന്മത്തിനും ഭക്തി-കര്‍മ്മം-ജ്ഞാനം എന്നിവയിലൂടെ പാരമാര്‍ത്ഥിക തലത്തെ എങ്ങനെ പുല്‍കാം എന്ന് വിശദീകരിക്കുന്നു.
Write a review on this book!.
Write Your Review about ഭജഗോവിന്ദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1482 times

Customers who bought this book also purchased