Image of Book മറുകുമുട്ടായി
  • Thumbnail image of Book മറുകുമുട്ടായി

മറുകുമുട്ടായി

Publisher :Saikatham Books
ISBN : 9789382757078
Language :Malayalam
Page(s) : 64
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Marukumuttai

സോപ്പുകുമിളയുടെ ആകൃതിയില്‍ നിര്‍മിച്ച റോഡ്‌ഷോ വാനിലേക്ക് സുസ്മിത കയറുമ്പോള്‍ പത്തുമണി. സൂര്യന്‍ സിറ്റിക്ക് മുകളില്‍ തിളങ്ങി. മ്യൂസിയം മുതല്‍ കിഴക്കേകോട്ട വരെയുള്ള ആറ് പോയിന്റുകള്‍ . ഗോതമ്പു നിറമുള്ള സ്റ്റോക്കിംഗിന്റെ ഉള്ളില്‍ , ആദ്യമായി നീന്തല്‍ വേഷം ധരിച്ച ഒരാളെപ്പോലെ അവള്‍ അസ്വസ്ഥയായി…
യുവഎഴുത്തുകാരി വീണയുടെ ആദ്യ കഥാ സമാഹാരം
Write a review on this book!.
Write Your Review about മറുകുമുട്ടായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 895 times

Customers who bought this book also purchased