Image of Book മഹത്ത്വത്തിന്റെ സങ്കീര്‍ത്തനം
  • Thumbnail image of Book മഹത്ത്വത്തിന്റെ സങ്കീര്‍ത്തനം
  • back image of മഹത്ത്വത്തിന്റെ സങ്കീര്‍ത്തനം

മഹത്ത്വത്തിന്റെ സങ്കീര്‍ത്തനം

Publisher :Green Books
ISBN : 8184231369
Language :Malayalam
Edition : 2008
Page(s) : 300+
Condition : New
no ratings yet, be the first one to rate this !

Book Name in English : Mahthvathinte Sankeerthanam

എം.കെ.സാനു : ജീവിതവും കൃതികളും
അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യ മഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മനുഷ്യസ്നേഹി. സങ്കീര്‍ത്തനതുല്യമായ മഹത്ത്വം കാത്തുസൂക്ഷിച്ച സാനുമാഷെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about മഹത്ത്വത്തിന്റെ സങ്കീര്‍ത്തനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1528 times