Image of Book മാപ്പിള മുസ്‌ലിംകള്‍
  • Thumbnail image of Book മാപ്പിള മുസ്‌ലിംകള്‍
  • back image of മാപ്പിള മുസ്‌ലിംകള്‍

മാപ്പിള മുസ്‌ലിംകള്‍

Publisher :Other Books
ISBN : 9789380081656
Language :Malayalam
Edition : 2013
Page(s) : 350
Condition : New
2 out of 5 rating, based on 11 review(s)

Book Name in English : Mappila Muslimkal

പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമ്മുള്ള അനേകം ചരിത്രാന്വെഷികള്‍ക്കും ഗവേഷകര്‍ക്കും മപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖ സ്രോതസ്സായി ഉപയോഗിക്കുന്നു.സ്ഥൂല വിശകലനങ്ങളില്‍ വരുന്ന ദൂരക്കാഴ്ചയുടെ പരിമിതികള്‍ ഉണ്ടായിരിക്കേത്തന്നെ മാപ്പിളസമുദായത്തിനും കേരളചരിത്രത്തിനുമുള്ള വലിയൊരു വൈജ്ഞാനിക സേവനമായി ഇതു ചരിത്രത്തില്‍ ബാക്കിയുണ്ടാകും:കൂടുതല്‍ ഭദ്രവും
സൂഷ്മവുമായ മറ്റൊന്നില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.
മപ്പിളമാരുടെ ഉത്ഭവം വളര്‍ച്ച സവിശേഷതകള്‍ സമകലീന സ്ഥിതി വിശേഷങ്ങള്‍ എന്നിവയേക്കുടിച്ച് ഗഹനമായി അന്വേഷിച്ചറിയാന്‍ മില്ലര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയധികം ശ്രദ്ധ്യോടുകൂടി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ താത്പര്യമെടുത്തിട്ടുള്ളവര്‍ കുറവാണ്‌. ഇത്രയേറെ ശുഷ്കാന്തിയോടെയുള്ള പഠനം വേറെ ഉണ്ടായിട്ടില്ലെന്നാണ്‌ തോന്നുന്നു.
മൊഴിമറ്റം: തോമസ്സ് കാര്‍ത്തികപുരം അവതാരിക പ്പ്രൊഫ കെ എം ജലീല്‍
Write a review on this book!.
Write Your Review about മാപ്പിള മുസ്‌ലിംകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2288 times

Customers who bought this book also purchased