Image of Book മികച്ച നേതാവാകാന്‍
  • Thumbnail image of Book മികച്ച നേതാവാകാന്‍
  • back image of മികച്ച നേതാവാകാന്‍

മികച്ച നേതാവാകാന്‍

ISBN : 9789381788417
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 108.00

Book Name in English : Mikacha Nethavakan

നല്ല നേതാവാകാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണമെന്നും ആത്യന്തികമായ വിജയത്തിലെത്തിച്ചേരാന്‍ നേതൃത്വം എന്ന ഗുണം എങ്ങനെ സഹായിക്കുന്നുവെന്നും പറഞ്ഞുതരുന്ന സമഗ്രപഠനഗ്രന്ഥം. വിജയത്തിനുള്ള വിസ്മയകരമായ 8 തീരുമാനങ്ങളടങ്ങിയ അപൂര്‍വമായ ഈ പുസ്തകം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. വിജയം സ്വഭാവമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുസ്തകം.
പരിഭാഷ: ടി എന്‍ മേനോന്‍
"ജീര്‍ണ്ണിച്ച വ്യാപാര വിജയതന്ത്രങ്ങളില്‍ നിന്നും ആശ്വാസപ്രദമായ മാറ്റമാണ് ഈ പുസ്തകം.കല്പിത കഥകളും വിവേകവും ഇഴചേര്‍ന്ന ലളിതമായ പ്രായോഗികജ്ഞാനമാണിത്.
നേതൃത്വത്തെക്കുറിച്ച് ഇതുവരെയുള്ള ധാരണകളെ തിരുത്തുന്ന ഏവര്‍ക്കും സമീപിക്കാവുന്ന ഒരു ഗ്രന്ഥമാണിത്.മനസ്സില്‍ ഗുപ്തമായികിടക്കുന്ന നേതൃപാടവത്തെയും ആഗ്രഹത്തെയും തീവ്രമായി പ്രചോദിപ്പിക്കുവാന്‍ ഈ പുസ്തകത്തിനു കഴിയുമെന്നതില്‍ തര്‍ക്കമില്ല. അതുവഴി നിങ്ങളെ മികച്ച നേതാവാക്കാനും.
ദര്‍ശനത്തെയും ദൃഢവിശ്വാസത്തെയും പിന്‍തുടരുക. വിജയം നിങ്ങളുടേതാണ്.
ഈ പുസ്തകം വായിക്കുക മാത്രം ചെയ്യാതെ പ്രവൃത്തിയില്‍ കൊണ്ടുവരിക
Write a review on this book!.
Write Your Review about മികച്ച നേതാവാകാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 782 times