Image of Book മിന്നലില്‍ നിന്ന് രക്ഷ
  • Thumbnail image of Book മിന്നലില്‍ നിന്ന് രക്ഷ
  • back image of മിന്നലില്‍ നിന്ന് രക്ഷ

മിന്നലില്‍ നിന്ന് രക്ഷ

ISBN : 9788182652545
Language :Malayalam
Page(s) : 200
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Minnalil ninnu Raksha

മിന്നല്‍ ഇല്ലാതാക്കാനാവില്ല . ഇല്ലാതാക്കേണ്ടതുമല്ല . മിന്നല്‍കൂടി സഹായിച്ചതുകൊണ്ടാണ്‌ ഭൂമിയില്‍ ജീവന്‍ നാമ്പെടുത്തതും വളര്‍ന്നു വികസിച്ചതും നിലനില്‍ക്കുന്നതും . അതേസമയം മിന്നാല്‍ ദുരന്തങ്ങളുണ്ടാക്കുന്നു .
ആളപായം മാത്രമല്ല സ്വത്തിനാശവും . ഇതൊഴിവാക്കാനാവില്ലെ ആവും തീര്‍ച്ചയായും ആവും , അതിനുള്ള രക്ഷാതന്ത്രങ്ങള്‍ നാം അറിഞ്ഞിരിക്കണം , അറിഞ്ഞാല്‍ മാത്രം പോര , വേണ്ട നേരത്ത് പ്രയോഗിച്ചു ശീലമാക്കണം . ശീലമായതെന്തും വേണ്ടനേരത്ത് സ്വയമേവ പ്രയോഗിക്ക‌പ്പ്പെടും നാം രക്ഷപെടും . മിന്നലുമായി ആര്‍ക്കും എവിടെയും പൊരുത്തപ്പെട്ട് സുരക്ഷിതമായി ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.
എക്കാലവും വീട്ടില്‍ ഉണ്ടായിരിക്കേണ്ട ക്കൈപ്പുസ്തകം.
Write a review on this book!.
Write Your Review about മിന്നലില്‍ നിന്ന് രക്ഷ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1497 times

Customers who bought this book also purchased