Image of Book യോഗം എന്ന സഹജാവസ്ഥ
  • Thumbnail image of Book യോഗം എന്ന സഹജാവസ്ഥ

യോഗം എന്ന സഹജാവസ്ഥ

Language :Malayalam
Page(s) : 105
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Yogam Enna Sahajaavastha

ജീവിതം തന്നെ ധ്യാനമായി മാറുന്ന അവസ്ഥയാണ്‌ ഈ പുസ്‌തകത്തിന്റെ അന്വേഷണവിഷയം. യോഗികള്‍ എന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ അസ്‌തിത്വത്തില്‍ തന്നെ ഈ പുസ്‌തകം സംശയിക്കുന്നു. ജിവിതത്തിലേക്കുണര്‍ന്നിരിക്കുന്ന ഏതൊരു മനുഷ്യനും യോഗാനുഭൂതിയുടെ നിമിഷങ്ങളുണ്ടെന്ന്‌ ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആധുനികമനുഷ്യന്റെ അശാന്തമായ ജീവിതത്തിന്‌ ആകാശനീലിമയുടെ പ്രശാന്തി നല്‍കുന്നുവെന്നിടത്താണ്‌ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം.
Write a review on this book!.
Write Your Review about യോഗം എന്ന സഹജാവസ്ഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 781 times