Image of Book രമണ‌ന്‍
  • Thumbnail image of Book രമണ‌ന്‍

രമണ‌ന്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 100
Condition : New
3 out of 5 rating, based on 28 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : ramanan

രമണന്‍ , 12മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ
ഗ്രാമീണ വിലാപകാവ്യമാണ് രമണന്‍. ചങ്ങന്പുഴയെ പ്രസിദ്ധിയുടെ ഉയരങ്ങളിലെത്തിക്കാന്‍ ഈ കാവ്യത്തിനു കഴിഞ്ഞു. ചങ്ങന്പുഴയുടെ ആത്മമിത്രവും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയാണ് രമണന്‍റെ രചനയ്ക്കു നിദാനം. സാന്പത്തിക ഉച്ചനീചത്വങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ഭഗ്നപ്രണയകാവ്യം മലയാള കാവ്യലോകത്തിലെ ശ്രദ്ധേയമായ വ്യതിയാനത്തിനും നിമിത്തമായി. സംഗീതമാധുര്യവും രൂപപ്പൊലിമയും സാരള്യവും തെളിഞ്ഞു നിന്ന ഈ കൃതി ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ മറ്റൊരു മഹാഗ്രന്ഥത്തിനും നേടാനാവാത്ത ജനപ്രീതിയാര്‍ജ്ജിച്ചു. ഈ കൃതിയുടെ അന്പതില്‍പ്പരം പതിപ്പുകള്‍ ഇതിനകം വെളിച്ചം കണ്ടു. രണ്ടു ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു. ‘മലയാളത്തില്‍ ഇങ്ങനെയും ഒരനുഭവമോ’ എന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് അത്ഭുതം കൊള്ളിച്ച ഈ ശ്രേഷ്ഠകൃതിയുടെ പുതിയൊരു പതിപ്പ് മംഗളോദയം ഇപ്പോള്‍ പുറത്തിറക്കുന്നു. മലയാള സാഹിത്യത്തിലെ ഈ ‘അപൂര്‍വ്വ വിസ്മയം’ പ്രസിദ്ധപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് അനല്പമായ ആഹ്ലാദവും അഭിമാനവുമുണ്ട്.
Write a review on this book!.
Write Your Review about രമണ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5326 times

Customers who bought this book also purchased
Cover Image of Book ഒറ്റ്
Rs 110.00  Rs 99.00