Image of Book രാമചരിതമാനസം - തുളസീദാസ രാമായണം
  • Thumbnail image of Book രാമചരിതമാനസം - തുളസീദാസ രാമായണം

രാമചരിതമാനസം - തുളസീദാസ രാമായണം

ISBN : 9788182645820
Language :Malayalam
Edition : 2010
Page(s) : 847
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 450.00
Rs 405.00

Book Name in English : Ramacharithamanasam - Thulaseedasa Ramayanam

പ്രാചീന ഭാരതത്തിലെ ഭക്തകവികളില്‍ സമുന്നതനായ ഗോസ്വാമി തുളസീദാസ് രചിച്ച രാമചരിതമാനസം എന്ന തുളസീദാസരാമായണത്തിന്റെ പ്രശസ്തമായ മലയാള കാവ്യ പരിഭാഷ.
തുളസീദാസന്റെ ശ്രദ്ധ അലൗകികമായിരുന്നു . അത് ഭാരതീയ ജനതയ്ക്ക് രാമായണം എന്ന ഗ്രന്ഥരത്‌നം സമ്മാനിച്ചു . ഞാനിതിനെ ഭക്തിമാര്‍ഗഗ്രന്ഥങ്ങളില്‍ അത്യുത്തമമായി കരുതി ആരാധിക്കുന്നു.
-മഹാത്മാഗാന്ധി
തുളസീദാസരാമായണത്തിന്റെ ഒരു വലിയ വൈശിഷ്ട്യം , ഗാര്‍ഹിക ബന്ധങ്ങളുടെ രമണീയമായ ആവിഷ്‌ക്കരണമാണ് . ഇതൊരു ധര്‍മശാസ്ത്രവും ലക്ഷണയുക്തമായ മഹാകാവ്യവുമാകുന്നു .
- രവീന്ദ്രനാഥ ടാഗോര്‍
Write a review on this book!.
Write Your Review about രാമചരിതമാനസം - തുളസീദാസ രാമായണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1778 times