Image of Book വസന്തോത്സവം
  • Thumbnail image of Book വസന്തോത്സവം

വസന്തോത്സവം

Language :Malayalam
Page(s) : 145
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Vasantholsavam

ടാക്സിക്കാറിന്റെ പിന്‍സീറ്റില്‍ ചിറ്റമ്മയുടേയും ശങ്കരന്‍ കുട്ടിയെന്ന പിശാചിന്റേയും മദ്ധ്യേ ബന്ധിതയായിരുന്നു മാളവിക.
കൈകള്‍ രണ്ടും പിന്നിലേക്കു ചേര്‍ത്തു വച്ച് കെട്ടിയത് ശങ്കരന്‍കുട്ടി ആണ്.
അയാള്‍ ആ ജോലി ചെയ്യുന്നതിനിടയിലാണ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ചിറ്റമ്മ അവളുടെ വായില്‍ തുണി തിരുകി വച്ചത്.
‘’ഞങ്ങളെ കബളിപ്പിച്ചിട്ട് രക്ഷപ്പെടാമെന്ന് നീയീ ജന്മം വിചാരിക്കണ്ട‘’ ചിറ്റമ്മ അവളെ അറിയിച്ചു’‘ നിനക്ക് തീറ്റ തരുന്നത് ഞാനാണെങ്കില്‍ നിന്നെ അനുസരിപ്പിക്കാനും എനിക്കറിയാം.’‘
Write a review on this book!.
Write Your Review about വസന്തോത്സവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1602 times